എം.ടിയോടൊപ്പം ഭക്ഷണം കഴിക്കുമ്പോള്‍ പാത്രങ്ങള്‍ പോലും നിശബ്ദമായിരുന്നു |സാരസ്വതം| Saraswatham
May 11, 2022 ·
8m 57s
Download and listen anywhere
Download your favorite episodes and enjoy them, wherever you are! Sign up or log in now to access offline listening.
Description
കൊടിക്കുന്നത്തമ്മയുടെ സന്നിധിയില്‍ വെച്ച് മാലയിട്ടതിനുശേഷം എം.ടിയുടെ തറവാട്ടില്‍ പോയി ഏട്ടനെയും ഏട്ടത്തിയമ്മയെയും നമസ്കരിച്ചു. രുഗ്മിണീവിജയരാഘവനും കാമിനീസുകുമാരനും ശ്രീധരന്മാസ്റ്ററും പരമേശ്വരന്സാറും കുടുംബവും എന്റെ ബന്ധുക്കളുമടങ്ങുന്ന ചെറിയ വിവാഹസംഘം തറവാട്ടില്‍ നിന്നും ഊണ് കഴിച്ച ശേഷം കോഴിക്കോടേക്ക് മടങ്ങി. അവര്‍ക്കു പിന്നാലെ അധികം വൈകാതെ തന്നെ എം.ടിയും ഞാനും കോഴിക്കോടേക്ക് തിരിച്ചു. എം.ടി കോഴിക്കോടുള്ള തന്റെ സുഹൃത്തുക്കളോടൊക്കെ വിവാഹക്കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നോ? അറിയില്ല. കലാമണ്ഡലം സരസ്വതിയുടെ ആത്മകഥ സാരസ്വതം. തയ്യാറാക്കി അവതരിപ്പിച്ചത്: ഷബിത. എഡിറ്റ്: ദിലീപ് ടി.ജി
Information
Author | Mathrubhumi |
Organization | Mathrubhumi |
Website | - |
Tags |
Copyright 2024 - Spreaker Inc. an iHeartMedia Company
Comments