Episode 7. Expect More From Yourself. - Renesh Inspires

Dec 12, 2020 · 1m 57s
Episode 7. Expect More From Yourself. - Renesh Inspires
Description
മറ്റുള്ളവരിൽ നമ്മൾ അമിതമായ പ്രതീക്ഷ അർപ്പിക്കുമ്പോൾ അതു നിരാശക്ക് ഇട വരുത്താറില്ലേ?

അങ്ങനെയുള്ള എത്രയെത്ര അനുഭവങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.

ശരിക്ക് അതിന് കാരണക്കാർ നമ്മൾ തന്നെയല്ലേ??

എങ്ങനെയെന്നോ?

നമ്മുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് കാര്യങ്ങൾ ലഭിക്കാൻ പറ്റാത്ത നിലവാരമില്ലാത്ത വ്യക്തികളിൽ നിന്നും നമ്മൾ കൂടുതൽ പ്രതീക്ഷയർപ്പിക്കാറില്ലേ?
അങ്ങനെ.

മറിച്ച് നമ്മുടെ ഉള്ളിൽ നിന്ന് കൂടുതൽ പ്രതീക്ഷ അർപ്പിക്കുമ്പോൾ അത് നമുക്ക് കൂടുതൽ പ്രചോദനം നൽകുകയില്ലേ?
അങ്ങനെയെങ്കിൽ നമുക്ക് ഒരു മാറ്റം വരുത്തിയാലോ?
മറ്റുള്ളവരോടുള്ള പ്രതീക്ഷയുടെ തോത് കുറച്ചുകൊണ്ട് നമ്മളിലുള്ള പ്രതീക്ഷയുടെ തോത് കൂട്ടിക്കൊണ്ട് നമുക്കും തുടങ്ങാം. അല്ലേ?
ശുഭദിനം
Information
Author Renesh Ravi
Organization Renesh Ravi
Website -
Tags
-

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search