ഇനി കേള്‍വിയുടെ കാലം, ശബ്ദങ്ങളുടെ ലോകം | International Podcast Day

Sep 30, 2021 · 4m
ഇനി കേള്‍വിയുടെ കാലം, ശബ്ദങ്ങളുടെ ലോകം  | International Podcast Day
Description
കാറ് ഓടിക്കുമ്പോള്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ വഴിയിലൂടെ നടക്കുമ്പോള്‍ അങ്ങനെ തോന്നുമ്പോഴൊക്കെ പോഡ്കാസ്റ്റ് കേള്‍ക്കാം. വായിക്കാന്‍ സമയമില്ലാത്തവര്‍ക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ കേള്‍ക്കാം. വാര്‍ത്തകള്‍ അഭിമുഖങ്ങള്‍ സിനിമാ റിവ്യൂകള്‍, പാചകം അങ്ങനെ എന്തും നിങ്ങളുടെ മുന്നില്‍ പോഡ്കാസ്റ്റായി എത്തും. ഒന്ന് വായിക്കാനൊ ഒരു വീഡിയോ കാണാനൊ പോലും സമയമില്ലാത്തവരുടെ ഇടയിലാണ് പോഡ്കാസ്റ്റിന് സാധ്യതയേറുന്നത്. സമയമില്ലാത്തവരുടെ ലോകത്ത് ഒരു പരിഹാരമാണ് പോഡ്കാസ്റ്റ്. തയ്യാറാക്കിയത് അല്‍ഫോന്‍സ പി ജോര്‍ജ്. അവതരണം മേഘ ആന്‍ ജോസഫ് എഡിറ്റ് ദിലീപ് ടി.ജി
Information
Author Mathrubhumi
Organization Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search