ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് ഇടമില്ല: സാമ്പത്തിക വളര്‍ച്ചതന്നെ ലക്ഷ്യം
Feb 1, 2024 ·
2m 23s
Download and listen anywhere
Download your favorite episodes and enjoy them, wherever you are! Sign up or log in now to access offline listening.
Description
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച ബജറ്റ് കാലിക പ്രസക്തിയില്ലാത്തതാണെന്ന് പറയേണ്ടിവരും. 2019ല്‍ പിയൂഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രത്യേകിച്ചും. വോട്ടര്‍മാരെ ലക്ഷ്യമിട്ട് കര്ഷകാര്ക്കായി പ്രതിവര്‍ഷം 6,000 രൂപ നല്കുന്ന പിഎം കിസാന്‍ യോജന, നേരിയ തോതിലെങ്കിലുമുള്ള ആദായ നികുതി പരിധി ഉയര്‍ത്തല്‍ എന്നിവ തിരഞ്ഞെടുപ്പിന് മുന്നോടിയായി പിയൂഷ് ഗോയല്‍ അന്ന് പ്രഖ്യാപിച്ചിരുന്നു.
Information
Author | Mathrubhumi |
Organization | Mathrubhumi |
Website | - |
Tags |
Copyright 2024 - Spreaker Inc. an iHeartMedia Company
Comments