കൊല്ലാനൊരുങ്ങി വെള്ളക്കാര്‍, ചരിത്രം വഴിമാറിയ റൂബിയുടെ സ്കൂള്‍ പ്രവേശനത്തിന് 61 വയസ് | Ruby Bridges
Sep 10, 2021 ·
3m 40s
Sign up for free
Listen to this episode and many more. Enjoy the best podcasts on Spreaker!
Download and listen anywhere
Download your favorite episodes and enjoy them, wherever you are! Sign up or log in now to access offline listening.
Description
ആയുധ ധാരികളായ നാല് ഫെഡറല്‍ മാര്‍ഷലുകളുടെ അകമ്പടിയില്‍ റൂബി ബ്രിഡ്ജസ് എന്ന കറുത്തവര്‍ഗക്കാരിയായ ആറു വയസ്സുകാരി സ്കൂളിന് മുന്നിലെത്തി. ഒരു കറുത്ത വര്‍ഗ്ഗക്കാരിയെ സ്കൂളില്‍ പ്രവേശിപ്പിക്കരുതെന്ന് ആവിശ്യപ്പെട്ട് തടിച്ചുകൂടിയ നൂറുകണക്കിന് വെള്ളക്കാര്‍ ഇളകി മറിഞ്ഞു. അവരെ നിയന്ത്രിക്കാന്‍ പോലീസ് പാടുപെട്ടു. അവര്‍ അവള്‍ക്ക് നേരെ കാര്‍ക്കിച്ച് തുപ്പി.
Information
Author | Mathrubhumi |
Organization | Mathrubhumi |
Website | - |
Tags |
Copyright 2024 - Spreaker Inc. an iHeartMedia Company