കേരളത്തിന്റെ ക്രമസമാധാനത്തിന് എന്തു പറ്റി | Political Murder In Kerala

Jan 4, 2022 · 9m 57s
കേരളത്തിന്റെ ക്രമസമാധാനത്തിന് എന്തു പറ്റി | Political Murder In Kerala
Description
നേരിട്ടറിയാം; ചില കൊലപാതകക്കേസിലെ ഇരകളുടെ അടുത്ത ബന്ധുക്കള്‍ പോലും കൊലയാളികളുടെ ഭീഷണിയില്‍ പൊതിഞ്ഞതും അവര്‍ വഴങ്ങാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്ന പ്രേരണയുടെ ഭാഗമായി കോടതിയില്‍ മൊഴിമാറ്റി പറഞ്ഞത്. പലപ്പോഴും ജഡ്ജിമാര്‍ വിധി പ്രസ്താവിക്കുമ്പോള്‍ പറയാറുണ്ട്; ദൃക്സാക്ഷികള്‍ നേരെ എതിരായി പറഞ്ഞാല്‍ ശിക്ഷിക്കാന്‍ വളരെ ബുദ്ധിമുട്ടാണ് എന്ന യാഥാര്‍ഥ്യം. പ്രതിഭാഷണം: സിപി ജോണ്‍. അവതരിപ്പിച്ചത്: രമ്യാ ഹരികുമാര്‍. എഡിറ്റ് ദിലീപ് ടി.ജി
Information
Author Mathrubhumi
Organization Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search