കുഞ്ഞുമാധവിന് വേണ്ടി എം.ടി എന്നും പറഞ്ഞു; അതേ കഥ, അതേ കുതിര! | Saraswatham autobiography of kalamandalam saraswathy
Aug 11, 2022 ·
10m 13s
Download and listen anywhere
Download your favorite episodes and enjoy them, wherever you are! Sign up or log in now to access offline listening.
Description
മാധവ് വാക്കുകള്‍ കൂട്ടിപ്പറയാന്‍ തുടങ്ങിയപ്പോള്‍ അവന് വലിയൊരു കൂട്ടായി മാറി എം.ടി. മാധവിന്റെ ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞും അവനെ കൊഞ്ചിക്കാന്‍ പഠിച്ചും എം.ടിയും പതുക്കെ മുത്തശ്ശനായിത്തുടങ്ങി. എം.ടി. എഴുതാനിരിക്കുമ്പോള്‍ അവന്‍ വന്ന് കസേരയില്‍ ഇരിക്കും. എം.ടിയെ അടങ്ങി ഇരിക്കാന്‍ സമ്മതിക്കാതെ കൈപിടിച്ച് പല പല ആവശ്യങ്ങള്‍ക്കുമായി കൂടെ നടത്തിക്കും. അവന് രണ്ട് വയസ്സായപ്പോള്‍ തൊട്ട് അശ്വതി അവനെ 'സിതാര'യിലാക്കി ദൂരയാത്രകള്‍ ചെയ്യാന്‍ തുടങ്ങി. ദിവസങ്ങള്‍ കഴിഞ്ഞിട്ടാണ് മടങ്ങിവരിക. രാത്രിയില്‍ എം.ടിയുടെയും എന്റെയും നടുവില്‍ കിടന്ന് ഉറക്കം കിട്ടാതെ അവന്‍ ആവശ്യപ്പെടും; മുത്തശ്ശാ കഥ പറയൂ... കലാമണ്ഡലം സരസ്വതിയുടെ ആത്മകഥ സാരസ്വതം | തയ്യാറാക്കി അവതരിപ്പിച്ചത്്: ഷബിത.
സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് | Saraswatham autobiography of kalamandalam saraswathy
സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് | Saraswatham autobiography of kalamandalam saraswathy
Information
Author | Mathrubhumi |
Organization | Mathrubhumi |
Website | - |
Tags |
Copyright 2024 - Spreaker Inc. an iHeartMedia Company
Comments