മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ എങ്ങനെ എപ്പോള്‍? | Knee Replacement Surgery
Oct 23, 2021 ·
6m 58s
Download and listen anywhere
Download your favorite episodes and enjoy them, wherever you are! Sign up or log in now to access offline listening.
Description
നിലത്തിരുന്നിട്ട് വര്‍ഷങ്ങളായി. സ്റ്റെപ്പ് കയറാനും വളരെയധികം പ്രയാസമുണ്ട്. ഈയിടെയായി കസേരയില്‍ ഇരിക്കുന്നത് തന്നെ ബുദ്ധിമുട്ടായിത്തുടങ്ങി.' വയസ്സായവരോട് കുശലം ചോദിക്കുമ്പോള്‍ അവര്‍ പറയുന്ന സ്ഥിരം മറുപടിയാണിത്. തേയ്മാനം പതുക്കെപ്പതുക്കെ ഒരു മനുഷ്യന്റെ ചലന ശേഷിയെ കീഴ്പ്പെടുത്തുന്നതിന്റെ വേദന ആ വാക്കുകളില്‍ മറഞ്ഞിരിക്കുന്നത് കാണാം.
മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെ കുറിച്ച് കൂടുതല്‍ അറിയാം. തയ്യാറാക്കിയത്
ഡോ. പ്രശാന്ത് ജെ.എസ്. അവതരിപ്പിച്ചത് അനുസോളമന്‍
മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെ കുറിച്ച് കൂടുതല്‍ അറിയാം. തയ്യാറാക്കിയത്
ഡോ. പ്രശാന്ത് ജെ.എസ്. അവതരിപ്പിച്ചത് അനുസോളമന്‍
Information
Author | Mathrubhumi |
Organization | Mathrubhumi |
Website | - |
Tags |
Copyright 2024 - Spreaker Inc. an iHeartMedia Company
Comments