നമ്മള്‍ അറിയാതെ കേരളത്തില്‍ വന്ന് സെവന്‍സ് കളിച്ച നൈജീരിയന്‍ സൂപ്പര്‍സ്റ്റാര്‍ | Dudu Omagbemi,

Dec 22, 2022 · 10m 55s
നമ്മള്‍ അറിയാതെ കേരളത്തില്‍ വന്ന് സെവന്‍സ് കളിച്ച നൈജീരിയന്‍ സൂപ്പര്‍സ്റ്റാര്‍ | Dudu Omagbemi,
Description
ഡുഡു ഒമാഗ്്‌ബെമി ഇന്ത്യയില്‍ ഐലീഗ് ഫുട്‌ബോളിലെ ടോപ്‌സ്‌കോറര്‍ ആയിരുന്നു. സ്‌പോട്ടിങ് ഗോവ മുതല്‍ ഫിനിഷ് ഫിനിഷ് ക്ലബ് എംപി വരെ കളിച്ചിട്ടുള്ള സ്‌ട്രൈക്കര്‍ എന്നാല്‍ ഈ സൂപ്പര്‍ താരം ഒരുകാലത്ത് വഴിതെറ്റി അലഞ്ഞ് കോഴിക്കോട്ടും മലപ്പുറത്തും തൃശ്ശൂരുമെല്ലാം തുച്ഛമായ ദിവസക്കൂലിക്ക് സെവന്‍സ് പാടങ്ങളില്‍ കളിച്ചുനടന്ന അവിശ്വസനീയമായ കഥ എത്രപേര്‍ക്ക് അറിയാം. തയ്യാറാക്കി അവതരിപ്പിച്ചത്: ബി.കെ രാജേഷ്. Dudu Omagbemi,
Information
Author Mathrubhumi
Organization Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search