ഓൺലൈൻ ലോകത്തെ മയക്കുമരുന്ന് ഗ്രാമങ്ങൾ | Investigation series mayangi marikkunna keralam

Jan 8, 2022 · 6m 52s
ഓൺലൈൻ ലോകത്തെ  മയക്കുമരുന്ന് ഗ്രാമങ്ങൾ |  Investigation series mayangi marikkunna keralam
Description
10 വര്‍ഷം. മുപ്പത്തയ്യായിരത്തില്‍പ്പരം മയക്കുമരുന്നു കേസുകള്‍. അരലക്ഷത്തിലേറെ പ്രതികള്‍. ഒരുപതിറ്റാണ്ടുമുമ്പ് വര്‍ഷം രജിസ്റ്റര്‍ ചെയ്തിരുന്നത് മുന്നൂറ് കേസുകള്‍. 2019-ല്‍ ഇത് ഏഴായിരം കടന്നു. കഞ്ചാവിനുപകരം ഗ്രാമിന് ആയിരങ്ങള്‍വരുന്ന സിന്തറ്റിക് മയക്കുമരുന്നുകള്‍ ഇടംപിടിച്ചു. വില്‍പ്പനക്കാരായി കുട്ടികള്‍വരെ. മയക്കുമരുന്നുകടത്തിന്റെ രൂപവും ഭാവവും മാറി. മയക്കുമരുന്നിന്റെ കേന്ദ്രമായി കേരളം. നടപടിയെടുക്കേണ്ട വകുപ്പുകള്‍ ഇപ്പോഴും പതിറ്റാണ്ടുകള്‍ പിന്നിലാണ്. മയങ്ങി മരിക്കുന്ന കേരളം ടീം മാതൃഭൂമി അന്വേഷണം
Information
Author Mathrubhumi
Organization Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search