ഒരു ഖനനകാലത്തിന്റെ ഓര്‍മ്മയില്‍ | യാത്രാവാണി | Maickamone

Jun 10, 2022 · 3m 58s
ഒരു ഖനനകാലത്തിന്റെ ഓര്‍മ്മയില്‍ |   യാത്രാവാണി |  Maickamone
Description
രണ്ട് വലിയ കുളങ്ങള്‍ കുളത്തിനടിയില്‍ മൂന്ന് തുരങ്കങ്ങള്‍. തുരങ്കം ഇടിഞ്ഞ് പൊലിഞ്ഞ 15 പേരുടെ ഓര്‍മ്മകള്‍ കുളക്കരയിലെ അഭ്രമാലിന്യങ്ങളിലൂടെ നടക്കുമ്പോള്‍ പതുപതുത്ത മണ്ണിന് കാക്കപ്പൊന്നിന്റെ തിളക്കം. കൊല്ലം ജില്ലയിലെ നൂറ്റാണ്ട് പഴക്കമുള്ള അഭ്ര വ്യവസായത്തിന്റെ ഓര്‍മ്മകളിലൂടെയാണ് ഈ നടത്തം. യാത്രാവാണി ജി. ജ്യേതിലാല്‍. സൗണ്ട് മിക്‌സിങ്ങ്: എസ്.സുന്ദര്‍
Information
Author Mathrubhumi
Organization Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search