പരിധി വിടുന്നതാര്? ഗവര്‍ണ്ണറോ, സര്‍ക്കാരോ? | Kerala Governor vs Chief Minister Of Kerala
Sep 20, 2022 ·
18m 50s
Sign up for free
Listen to this episode and many more. Enjoy the best podcasts on Spreaker!
Download and listen anywhere
Download your favorite episodes and enjoy them, wherever you are! Sign up or log in now to access offline listening.
Description
കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത അസാധാരണമായ സംഭവങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം രാജ്ഭവനും കേരളവും സാക്ഷ്യം വഹിച്ചത്. തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെതിരെ അതിന്റെ മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം വിളിക്കുന്നു. കൊലപാതശ്രമം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നു. ഒട്ടും അമാന്തിക്കാതെ ഗവര്‍ണറുടെ ഭരണഘടനാ പദവിയൊന്നും ഗൗനിക്കാതെ മുഖ്യമന്ത്രി മറുപടി പറയാനും എത്തുന്നു. സര്‍ക്കാരും ഗവര്‍ണറും നേര്‍ക്കുനേര്‍ കൊമ്പുകോര്‍ക്കുമ്പോള്‍ പരിധിവിടുന്നത് ആരാണ്. സര്‍ക്കാരോ അതോ ഗവര്‍ണറോ? കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് | Kerala Governor ArifMohammadKhan vs Chief Minister Of Kerala
Information
Author | Mathrubhumi |
Organization | Mathrubhumi |
Website | - |
Tags |
Copyright 2024 - Spreaker Inc. an iHeartMedia Company