ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ലോകത്തിന് നല്‍കുന്ന പാഠം | പ്രതിഭാഷണം | French Presidential Election

May 10, 2022 · 8m 57s
ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ലോകത്തിന് നല്‍കുന്ന പാഠം  | പ്രതിഭാഷണം | French Presidential Election
Description
കഴിഞ്ഞ രണ്ടുനൂറ്റാണ്ടുകളിലെ മാനവ മോചനവിപ്ലവങ്ങളുടെ അമ്മയായിരുന്നു ഫ്രഞ്ച് വിപ്ലവം. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂന്ന് വിപ്ലവ മുദ്രാവാക്യങ്ങള്‍ ലോകജനതയെ പഠിപ്പിച്ച ഫ്രഞ്ച് വിപ്ലവത്തിന്റെ നാട്ടില്‍ വെറുപ്പിന്റെ രാഷ്ട്രീയം ശക്തിപ്പെടുകയാണോ എന്ന ചോദ്യമാണ് 2022 ഏപ്രില്‍ 24ന് നടന്ന ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നമ്മോട് ചോദിക്കുന്നത്. സി.പി ജോണിന്റെ കോളം പ്രതിഭാഷണം. അവതരണം: രമ്യ ഹരികുമാര്‍. എഡിറ്റ്: ദിലീപ് ടി.ജി
Information
Author Mathrubhumi
Organization Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search