സ്ത്രീകളില്‍ തൈറോയ്ഡ് പ്രശ്നങ്ങള്‍ കൂടുന്നത് എന്തുകൊണ്ട് | Thyroid Disorders in Women
Jan 13, 2022 ·
5m 2s
Download and listen anywhere
Download your favorite episodes and enjoy them, wherever you are! Sign up or log in now to access offline listening.
Description
ക്ഷീണം, മുടികൊഴിച്ചില്‍, ഉത്കണ്ഠ, ശരീരം തടിക്കുകയോ മെലിയുകയോ ചെയ്യുക തുടങ്ങിയ സൂചനകളെ പലരും ആദ്യമൊന്നും കാര്യമാക്കണമെന്നില്ല. അതെല്ലാം സ്വാഭാവികമല്ലേ എന്ന് കരുതും. പ്രശ്നങ്ങള്‍ കൂടുമ്പോഴായിരിക്കും കാരണം കണ്ടെത്താനുള്ള ശ്രമം തുടങ്ങുക. ഈ പരിശോധന മിക്കപ്പോഴും എത്തിനില്‍ക്കുക തൈറോയ്ഡ് തകരാറുകളിലായിരിക്കാം. അവതരിപ്പിച്ചത്: അനുസോളമന്‍. എഡിറ്റ് ദിലീപ് ടി.ജി
Information
Author | Mathrubhumi |
Organization | Mathrubhumi |
Website | - |
Tags |
Copyright 2024 - Spreaker Inc. an iHeartMedia Company
Comments