ഉണ്ണിത്താന് വെല്ലുവിളി 'കണ്ണൂര്‍' : ബിജെപി വോട്ട് കൂടിയാല്‍ തിരിച്ചടി ആര്‍ക്ക് | Kasaragod
Apr 24, 2024 ·
13m 2s
Download and listen anywhere
Download your favorite episodes and enjoy them, wherever you are! Sign up or log in now to access offline listening.
Description
ഉണ്ണിത്താന് വെല്ലുവിളി 'കണ്ണൂര്‍' ബിജെപി വോട്ട് കൂടിയാല്‍ തിരിച്ചടി ആര്‍ക്ക്
കാസര്‍കോടും മഞ്ചേശ്വരത്തും മൂന്നാമതായി പിന്തള്ളപ്പെടുന്ന അടിയൊഴുക്കാണ് എല്‍ഡിഎഫിന് പ്രധാന തിരിച്ചടി. പയ്യന്നൂരും കല്യാശ്ശേരിയും തൃക്കരിപ്പൂരുമായി ആ വോട്ടുവ്യത്യാസം വീട്ടാനായാല്‍ സിപിഎം കാസര്‍കോട് തിരിച്ചുപിടിക്കാം. അല്ലെങ്കില്‍ ഉണ്ണിത്താന് തന്നെ ജയിക്കാനാണ് സാധ്യത. കാസര്‍കോടിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുകയാണ് മാധ്യമ പ്രവര്‍ത്തകരായ കെ.എ ജോണിയും പിപി ശശീന്ദ്രനും മനു കുര്യനും. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
mvBalakrishnan

Information
Author | Mathrubhumi |
Organization | Mathrubhumi |
Website | - |
Tags |
Copyright 2024 - Spreaker Inc. an iHeartMedia Company
Comments