വരാന്തയില്‍ വാദം പറയുന്ന കാനം രാജേന്ദ്രന്‍ | പ്രതിഭാഷണം | Podcast
Feb 14, 2022 ·
11m 49s
Download and listen anywhere
Download your favorite episodes and enjoy them, wherever you are! Sign up or log in now to access offline listening.
Description
ഈ വാദം കേരള നിയമസഭ അംഗീകരിക്കുകയായിരുന്നു. യഥാര്‍ഥ ബില്ലില്‍ ലോകായുക്തയുടെ വിധി വന്നാല്‍ രാജി വെക്കേണ്ട ആവശ്യമുണ്ടായിരുന്നുവെങ്കില്‍ പോലും പ്രതിപക്ഷ-ഭരണകക്ഷി അംഗങ്ങള്‍ കൊണ്ടുവന്ന ഭേദഗതി ഒരു ഔദ്യോഗിക ഭേദഗതിയായി ഇ. ചന്ദ്രശേഖരന്‍ നായര്‍ തന്നെ സഭയില്‍ അവതരിപ്പിക്കുകയും ലോകായുക്ത ബില്‍ പാസ്സാവുകയും ചെയ്തു. പക്ഷേ, ലോകായുക്ത 22 വര്‍ഷത്തില്‍ ഇക്കഴിഞ്ഞ സര്‍ക്കാരിലെ മന്ത്രിയായിരുന്ന ജലീലിനെതിരേ അല്ലാതെ കടുത്ത ഈ അധികാരം ഉപയോഗിച്ചില്ല. ജലീല്‍ പുറത്ത് പോകേണ്ടി വന്നു. അദ്ദേഹം ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അപ്പീല്‍ പോയിട്ടും രക്ഷ കിട്ടിയില്ല. സി.പ്പി ജോണിന്റെ കോളം പ്രതിഭാഷണം: അവതരണം: രമ്യ ഹരികുമാര്‍. എഡിറ്റ്: ദിലീപ് ടി.ജി
Information
Author | Mathrubhumi |
Organization | Mathrubhumi |
Website | - |
Tags |
Copyright 2024 - Spreaker Inc. an iHeartMedia Company
Comments