വിവാഹ പ്രായത്തിന് വേണം കേരളാ മോഡല്‍ | പ്രതിഭാഷണം | CP John

Dec 27, 2021 · 8m 33s
വിവാഹ പ്രായത്തിന് വേണം കേരളാ മോഡല്‍ | പ്രതിഭാഷണം | CP John
Description
വിവാഹ പ്രായക്കുറവിന്റെ ആപത്തുകള്‍ സംബന്ധിച്ച സ്ഥിതി നിവരക്കണക്കുകള്‍ കൃത്യമായി നമ്മുടെ മുന്നില്‍ ഇല്ലെങ്കിലും പതിനെട്ടും പത്തൊമ്പതും വയസ്സുളള അമ്മമാര്‍ അവരുടെ ആദ്യപ്രസവത്തില്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട് എന്നത് ഒരു യാഥാര്‍ഥ്യം തന്നെയാണ്. അതുപോലെതന്നെ പതിനെട്ട് വയസ്സില്‍ വിവാഹം കഴിഞ്ഞാല്‍ വിദ്യാഭ്യാസം മുടങ്ങുകയാണ് സാധാരണ പതിവും. പത്തൊമ്പതും ഇരുപതും വയസ്സില്‍ പ്രസവിക്കുന്നതോടെ കുഞ്ഞിനെ നോക്കേണ്ട ചുമതല കൂടി അവളിലേക്ക് വരുമ്പോള്‍ ഫലത്തില്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍നിന്ന് പെണ്‍കുട്ടികള്‍ പുറത്താവുന്നു. പ്രതിഭാഷണം സിപി ജോണ്‍. അവതരിപ്പിച്ചത്: രമ്യാ ഹരികുമാര്‍ എഡിറ്റ് ദിലീപ് ടി.ജി
Information
Author Mathrubhumi
Organization Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search