Contacts
Info
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമാകാന്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി എത്തിയ പ്രതിഭകളുമായി നടത്തിയ അഭിമുഖം
MBIFL 23/ Interviews
MBIFL 23/ Interviews
എഴുതാന്‍ ഉള്ള ആഗ്രഹം കുഞ്ഞായിരിക്കുമ്പോഴേ ഉണ്ട്. PODCAST LT COL SONIA CHERIIYAN
7 FEB 2023 · മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം 2023 വേദിയിലെത്തിയ എഴുത്തുകാരിയായ ലഫ്.കേണല്‍ സോണിയ ചെറിയാന് ഹോസ്റ്റ് റോഷ്നിയുമായി സംസാരിക്കുന്നു. സൗണ്ട് മിക്സിങ് എസ്.സുന്ദര്‍.
ആദ്യം കണ്ട മലയാള സിനിമ ചെമ്മീന്‍: കബീര്‍ ബേദി | Interview with Kabir bedi
5 FEB 2023 · മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയിലെത്തിയ ബോളിവുഡ് താരം കബീര്‍ ബേദി ആര്.ജെ സ്മൃതിയുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു. സൗണ്ട് മിക്സിങ്:എസ്.സുന്ദര്‍
വിഷമത്തോടെ ആണ് ഞാന്‍ കാട്ടിലെ മൃഗങ്ങളെ പിടിക്കുന്നത്| PODCAST ARUN ZACHARIA
5 FEB 2023 · മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ അതിഥിയായെത്തിയ ഡോ.അരുണ്‍ സക്കറിയ ആര്.ജെ ജോഷ്നിയുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.സൗണ്ട് മിക്സിങ് എസ്.സുന്ദര്‍.
ലോകത്തില്‍ ടെക്നീഷ്യന്മാര്ക്ക് കയ്യടി നല്കുന്ന ഒരേ ഒരു സംസ്ഥാനം കേരളമാണ്: ത്യാഗരാജന് മാസ്റ്റര്‍ | Fight Master Thyagarajan
5 FEB 2023 · മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ അതിഥിയായെത്തിയ സ്റ്റണ്ട് മാസ്റ്റര്‍ ത്യാഗരാജന് ആര്.ജെ അരവിന്ദുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.സൗണ്ട് മിക്സിങ് എസ്.സുന്ദര്‍
ഗോത്ര ഭാഷയുടെ സ്വത്വം പറഞ്ഞും പാടിയും ബിനുവും ദേവയും | Vinu kidachulan and deva
5 FEB 2023 · മാതൃഭൂമി അക്ഷരോത്സവ വേദിയിലെത്തിയ വിനു കിടച്ചൂടനും ദേവയും പണിയ ഗോത്ര ഭാഷയുടെ സ്വത്വം പറഞ്ഞും പാടിയും ആര്.ജെ അച്ചുവിനോട് വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
ഇഷ്ടമുള്ള ഭക്ഷണം കഴിച്ചും യാത്രകള്‍ ചെയ്തും ജീവിതം ആഘോഷിക്കുന്നു: അഞ്ജു ബോബി ജോര്‍ജ് | Anju boby george
5 FEB 2023 · മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയിലെത്തി അഞ്ജു ബോബി ജോര്‍ജ് ആര്.ജെ ജോഷ്നിയുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
അക്ഷരോത്സവ വേദിയിലെത്തിയ അണ്ടര്‍ 19 താരം കെസിയ | Keziya
5 FEB 2023 · മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയിലെത്തിയ അണ്ടര്‍ 19 ക്രിക്കറ്റ് താരം കെസിയ ആര്.ജെ മാഹിനോട് വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു. സൗണ്ട് മിക്സിങ്: എസ്. സുന്ദര്‍
കഥയ്ക്ക് ഒപ്പം കഥാ പശ്ചാത്തലത്തിനും പ്രധാന്യം ഉണ്ട്. ജി.ആര് ഇന്ദുഗോപന് | GR Indugoapn
5 FEB 2023 · മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ എത്തിയ എഴുത്തുകാരന് ജി.ആര് ഇന്ദുഗോപന് പ്രോഗ്രാം പ്രൊഡ്യൂസര്‍ അരവിന്ദുമായി വിശേഷങ്ങള്‍ പങ്കുവയ്്ക്കുന്നു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
സ്വപ്നങ്ങള്‍ എങ്ങനെ എത്തിപ്പിടിക്കാം; ജീവിതം പറഞ്ഞ് ക്യാപ്റ്റന്‍ ജി.ആര് ഗോപിനാഥ്
5 FEB 2023 · മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയിലെത്തിയ ക്യാപ്റ്റന്‍ ജി.ആര് ഗോപിനാഥ് ആര്.ജെ സ്മൃതിയുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
പഠാന് കണ്ടിരുന്നു, സിനിമ ഇഷ്ടപ്പെട്ടില്ലെന്ന് ക്യാപ്റ്റന്‍ എ.എസ് ദുലത്ത് | captain as dulat
5 FEB 2023 · മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയിലെത്തിയ റോ മുന്‍ മേധാവി എ.എസ് ദുലത്തുമായി ആര്.ജെ റാഫി നടത്തിയ അഭിമുഖം. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമാകാന്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി എത്തിയ പ്രതിഭകളുമായി നടത്തിയ അഭിമുഖം
Information
Author | Mathrubhumi |
Organization | Mathrubhumi |
Categories | Books |
Website | - |
webadmin@mpp.co.in |
Copyright 2024 - Spreaker Inc. an iHeartMedia Company