1938 ഫുട്‌ബോള്‍ ലോകകപ്പില്‍ ഇറ്റലി എങനെ കിരീടം നിലനിര്‍ത്തി; ബ്രസീലും ഹംഗറിയും പുറത്തെടുത്ത കളിയുടെ അണിയറ കഥകള്‍ | Podcast
Oct 20, 2022 ·
21m 36s
Download and listen anywhere
Download your favorite episodes and enjoy them, wherever you are! Sign up or log in now to access offline listening.
Description
1938ല്‍ നടന്ന മൂന്നാം ലോകകപ്പിന് ആതിഥ്യം വഹിച്ചത് ഫ്രാന്‍സ് ആയിരുന്നു. യുദ്ധത്തിനും കോളനിവത്കരണത്തിനും ആഭ്യന്തര കലാപങ്ങള്‍ക്കും ഇടയിലാണ് ലോകകപ്പ് നടത്തപ്പെടുന്നത്. അതിനാല്‍ തന്നെ നിരവധി രാജ്യങ്ങള്‍ക്ക് ലോകകപ്പില്‍ പങ്കെടുക്കാനായില്ല. ഇറ്റലി കിരീടം നിലനിര്‍ത്തിയെന്നതും മൂന്നാം ലോകകപ്പിന്റെ പ്രത്യേകതയായിരുന്നു. കറുത്ത വര്‍ഗക്കാര്‍ ഫുട്ബോള്‍ കളിച്ചുതുടങ്ങുന്നതും മൂന്നാം ലോകകപ്പോടെയാണ് . 1983 ലെ ലോകകപ്പ് അണിയറകഥകളുമായി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പ്രമുഖ കളിയെഴുത്തുകാരനുമായ എം.പി സുരേന്ദ്രന്‍. ആകാശവാണി മുന്‍ പ്രോഗ്രാം ഹെഡ് കെ.എം നരേന്ദ്രന്‍. മാതൃഭൂമി സബ് എഡിറ്റര്‍ അനീഷ് പി നായര്‍ എന്നിവര്‍| 1938 FIFA World Cup
Information
Author | Mathrubhumi |
Organization | Mathrubhumi |
Website | - |
Tags |
Copyright 2024 - Spreaker Inc. an iHeartMedia Company