ബ്രസീല്‍-അര്‍ജന്റീന സെമിക്കുള്ള സാധ്യതകള്‍ എന്തൊക്കെ | Is Brazil vs Argentina dream final possible?

Dec 3, 2022 · 17m 8s
ബ്രസീല്‍-അര്‍ജന്റീന സെമിക്കുള്ള സാധ്യതകള്‍ എന്തൊക്കെ |  Is Brazil vs Argentina dream final  possible?
Description
ലോകകപ്പില്‍ ഇനി ജീവന്‍മരണ പോരാട്ടങ്ങളാണ്. പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് തുടക്കമായിക്കഴിഞ്ഞു. ആരൊക്കെ മന്നേറും. ആരൊക്കെ തളരും. ഏതൊക്കെ തന്ത്രങ്ങള്‍ ഫലം കാണും,  ഏതൊക്കെ വിഫലമാവും എന്നൊക്കെ ഇനി കണ്ടറിയണം. സാധ്യതകള്‍ വിലയിരുത്തുന്നത് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ കോച്ച് എജുക്കേറ്ററും പരിശീലകനുമായ സി.എം. ദീപക്, മനു കുര്യന്‍, അനീഷ് പി.നായര്‍. നിര്‍മാണം: അല്‍ഫോന്‍സ പി.ജോര്‍ജ്. സൗണ്ട് മികസിങ്: കൃഷ്ണലാല്‍ ബി.എസ്  | Is Brazil vs Argentina dream final possible?
Information
Author Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search