കോഴിക്കോടുണ്ട് ഒരു മിനി കുമ്പളങ്ങി | Akalapuzha oloppara tourism
Sep 29, 2022 ·
15m 9s
Sign up for free
Listen to this episode and many more. Enjoy the best podcasts on Spreaker!
Download and listen anywhere
Download your favorite episodes and enjoy them, wherever you are! Sign up or log in now to access offline listening.
Description
ഒറ്റനോട്ടത്തില്‍ കുമ്പളങ്ങി പോലെ തോന്നും, കുമരകമാണോ എന്നും. അതുകൊണ്ടു തന്നെയാണ് ആളുകള്‍ അതിനെ മിനി കുമരകമെന്നും മറ്റും വിളിക്കുന്നത്. കോഴിക്കോട് നഗരത്തില്‍ നിന്നും അധികം അകലെയല്ലാതെ ആരുടെയും ശ്രദ്ധയില്‍ അത്രയൊന്നും പെടാത്ത ഒരു പ്രദേശമാണ് ഒളോപ്പാറ. അകലാപ്പുഴ കനിഞ്ഞ് അനുഗ്രഹിച്ച ഇവിടെ എത്തുമ്പോള്‍ കണ്ണും മനസ്സും കുളിരും. തയ്യാറാക്കി അവതരിപ്പിച്ചത്: അഞ്ജയ് ദാസ്എന്.ടി സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
oloppara tourism Kozhikkode | Tourist destinations in Kozhikkode | ecotourism | Akalapuzha
oloppara tourism Kozhikkode | Tourist destinations in Kozhikkode | ecotourism | Akalapuzha
Information
Author | Mathrubhumi |
Organization | Mathrubhumi |
Website | - |
Tags |
Copyright 2024 - Spreaker Inc. an iHeartMedia Company