വായ്പയെടുത്തവര്‍ക്ക് ഇരുട്ടടി; ബാങ്കുകളില്‍ ഇനി ഉയര്‍ന്ന പലിശയുടെ കാലം | Business
Apr 27, 2022 ·
4m 39s
Download and listen anywhere
Download your favorite episodes and enjoy them, wherever you are! Sign up or log in now to access offline listening.
Description
മഹാമാഹരിയെതുടര്ന്ന് സമ്പദ്വ്യവസ്ഥയ്ക്ക് താങ്ങാകാന്‍ വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടിയുടെ ആദ്യഘട്ടം പിന്നിടുകയാണ്. രാജ്യത്തെ വളര്‍ച്ചാ നിരക്ക് പരിധിവിട്ട് താഴെപോകാതിരിക്കാന്‍ റിസര്‍വ് ബാങ്കും കരുതലോടെയാണ് പ്രവര്‍ത്തിച്ചത്. വിപണിയില്‍ പണലഭ്യത ഉറപ്പാക്കാന്‍ വായ്പാ പലിശ എക്കാലത്തുമില്ലാത്തതരത്തില് കുറച്ചു. തയ്യാറാക്കിയത്; ആന്റണി സി ഡേവിസ്. അവതരണം: രമ്യ ഹരികുമാര്‍
Information
Author | Mathrubhumi |
Organization | Mathrubhumi |
Website | - |
Tags |
Copyright 2024 - Spreaker Inc. an iHeartMedia Company
Comments